ഞാന്‍ മാളവിക.ഗവ:എച്.എസ്‌അവനവഞ്ചേരിയിലെപത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് .
എന്റെ സ്കൂള്‍ അന്തരീക്ഷം ആരെയും ആകര്‍ഷിക്കുന്നതാണ് . ഞങ്ങള്‍ ഇപ്പോള്‍ ആദ്യത്തെ വിദ്യാഭ്യാസ
റിയാലിറ്റി ഷോ ആയ ഹരിതവിദ്യാലയത്തില്‍ പങ്കെടുത്തു .സ്കൂളിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.ഞങ്ങള്‍ ഷോയില്‍ ഉയര്‍ന്ന സ്കോര്‍ നേടി