ഞാന്‍ മാളവിക.ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളായ ഗവ:എച്ച്.എസ അവനവഞ്ചേരിയിലെ
പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ഞാന്‍. ഞാനിപ്പോള്‍ ഏറെ സന്തോഷവതിയാണ്.എന്തെന്നാല്‍ എനിക്ക് കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ 'ഹരിത വിദ്യാലയ'ത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു.
ഞാനുള്‍പ്പെടെ ആറ് വിദ്യാര്‍ത്ഥികളും ആറ് അധ്യാപകരും പി.ടി.എ പ്രസിഡന്റും ആയിരുന്നു ഞങ്ങളുടെ
ടീമിലുണ്ടായിരുന്നത്
വിദ്യാര്‍ഥികള്‍
അമൃത ലക്ഷ്മി .ജെ.എം
അന്ജിത.ജി.എല്‍
ആ'ച്ച രാജ്.എം
ഹരികൃഷ്ണന്‍
മാളവിക.എം.എസ
രാഗി.ജി.ആര്‍
അധ്യാപകര്‍
രാധാദേവി ടീച്ചര്‍,എച്ച്.എം
വത്സല കുമാരി ടീച്ചര്‍,സ്റ്റാഫ് സെക്രട്ടറി
ജാഫര്‍ സര്‍
ജാഫര്‍ സര്‍
രശ്മി ടീച്ചര്‍
സുജ ടീച്ചര്‍
പ്രഭാകരന്‍ സര്‍
പ്രഭാകരന്‍ സര്‍
ശ്രീ. ബാലചന്ദ്രന്‍ ,പി.ടി.എ