Thursday, September 26, 2013
Friday, September 13, 2013
ഓണാഘോഷം
ഓണാഘോഷം- അത്തപ്പൂക്കള മത്സരം ......കാണൂ....ആസ്വദിക്കൂ............
ഗവ:
എച്ച്
എസ് അവനവന്‍ചേരിയില്‍ 13-9-2013
ല്‍ ഓണാഘോഷം
നടന്നു.
അത്തപ്പൂക്കള
മത്സരം,
ഓണസദ്യ
എന്നിവ നടന്നു.
എല്ലാക്ലാസുകാരും
വളരെ മനോഹരമായി അത്തപ്പൂക്കളം
തയ്യാറാക്കി.
അതിനോടൊപ്പം
ഓണപ്പാട്ടുകളും കൈകൊട്ടിക്കളിയും
ഓണത്തിന്റെ വരവ് വിളിച്ചോതി.
കുട്ടികള്‍
ആഹ്ലാദത്തിമിര്‍പ്പില്‍
ആഴ്ന്നിറങ്ങിയിരുന്നു
Subscribe to:
Posts (Atom)