Friday, November 29, 2013

ശാസ്ത്രവരസിദ്ധി

'ശാസ്ത്രവരസിദ്ധി - ഗലീലിയോ, മേഡം ക്യൂറി, സി.വി. രാമന്‍ സിദ്ധിരഹസ്യം' വെള്ളിയാഴ്ച പ്രൊഫ.ആര്‍.വി.ജി. മേനോന്‍ ഡോ.പി. വേണുഗോപാലന്‍നായര്‍ക്കു നല്‍കി പ്രകാശനം ചെയ്തു

Narootans news

Narootans news



PANDAL KALNATTU KARMAM.

Attingal Sub District Kalolsavam @ GHS Avanavanchery from Dec 2-5 -
PANDAL KALNATTU KARMAM.



Inauguration of Student Police

Inauguration of Student Police Cadet Project @ GHS Avanavanchery





GHS Avanavanchery honouring Sri.G.SAJEEV,

GHS Avanavanchery honouring Sri.G.SAJEEV, who won Hon. Kerala CM's medal for excellence in service by Dr. A.Sampath MP in connection with the Inauguration of SPC Project.


s.s. narendran's book

s.s. narendran publishing his book who is a student of ghs avanavancherry


Welcome

Welcome to GHS Avanavanchery




Attingal LIONS CLUB

Attingal LIONS CLUB - Distribution of Noon Meal Plates and Seminar on Youth Character Building @ GHS Avanavanchery


 






Wednesday, November 20, 2013

ശാസ്ത്ര, ഗണിത, ഐ.ടി മേളകളില്‍ ആറ്റിങ്ങല്‍ ഉപജില്ല ചാമ്പ്യന്മാര്‍

ശാസ്ത്ര, ഗണിത, ഐ.ടി മേളകളില്‍ ആറ്റിങ്ങല്‍ ഉപജില്ല ചാമ്പ്യന്മാര്‍

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രണ്ട് ദിവസമായി നടന്ന ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് കൊടിയിറങ്ങി. ശാസ്ത്രമേളയിലും ഗണിതശാസ്ത്ര മേളയിലും ഐ.ടി മേളയിലും യഥാക്രമം 141, 269, 93 വീതം പോയന്‍റ് നേടി ആറ്റിങ്ങല്‍ ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. പ്രവൃത്തി പരിചയമേളയില്‍ 40884 പോയന്‍റ് നേടി നെയ്യാറ്റിന്‍കരയും സാമൂഹിക ശാസ്ത്രമേളയില്‍ 125 പോയന്‍റ് നേടി തിരുവനന്തപുരം സൗത്ത് ഉപജില്ലയും ഓവറോള്‍ ചാമ്പ്യന്മാരായി. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത അഡ്വ.എ. സമ്പത്ത് എം.പി വിജയികള്‍ക്ക് ട്രോഫികര്‍ വിതരണംചെയ്തു. ഡി.ഡി.ഇ കെ.എം. സോമസുധ അധ്യക്ഷത വഹിച്ചു.
സാമൂഹിക ശാസ്ത്രമേളയില്‍ എല്‍.പി വിഭാഗത്തിലും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും യഥാക്രമം 24ഉം 59ഉം പോയന്‍റ് നേടിയ തിരുവനന്തപുരം സൗത്ത് ഉപജില്ല ചാമ്പ്യന്മാരായി. യു.പി വിഭാഗത്തിലും ഹൈസ്കൂള്‍ വിഭാഗത്തിലും 36ഉം 40ഉം പോയന്‍റ് നേടി ബാലരാമപുരം ഉപജില്ല ചാമ്പ്യന്‍മാരായി. എല്‍.പി വിഭാഗത്തില്‍ 23 പോയന്‍റ് നേടിയ ആറ്റിങ്ങല്‍ ഉപജില്ല രണ്ടും 18 പോയന്‍റ് നേടിയ കണിയാപുരം ഉപജില്ല മൂന്നും സ്ഥാനങ്ങള്‍ നേടി. യു.പി വിഭാഗത്തില്‍ 29 പോയന്‍റ് നേടിയ നെടുമങ്ങാട് ഉപജില്ല രണ്ടും 24 പോയന്‍റ് വീതം നേടിയ കാട്ടാക്കട, കിളിമാനൂര്‍ ഉപജില്ലകള്‍ മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 33 പോയന്‍റ് വീതം നേടിയ തിരുവനന്തപുരം സൗത്ത്, ആറ്റിങ്ങല്‍ ഉപജില്ലകള്‍ രണ്ടും 28 പോയന്‍റ് നേടിയ കണിയാപുരം ഉപജില്ല മൂന്നും സ്ഥാനങ്ങള്‍ നേടി. ഹയര്‍സെക്കന്‍ഡറിയില്‍ 42 പോയന്‍റ് നേടിയ കാട്ടാക്കട രണ്ടും 37 പോയന്‍റ് നേടിയ ആറ്റിങ്ങല്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.
പ്രവൃത്തി പരിചയമേളയില്‍ എല്‍.പി വിഭാഗത്തില്‍ പാലോട് ഉപജില്ല(7550 പോയന്‍റ്)യും യു.പി വിഭാഗത്തില്‍ കിളിമാനൂര്‍ (8970)ഉപജില്ലയും ഹൈസ്കൂള്‍ വിഭാഗത്തില്‍ ആറ്റിങ്ങല്‍ (12996) ഉപജില്ലയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നെയ്യാറ്റിന്‍കര (12187) ഉപജില്ലയും ചാമ്പ്യന്മാരായി. എല്‍.പി വിഭാഗത്തില്‍ നെയ്യാറ്റിന്‍കര (7445) രണ്ടും പാറശാല (7300) മൂന്നും സ്ഥാനങ്ങള്‍ നേടി. യു.പി വിഭാഗത്തില്‍ കാട്ടാക്കട(8135) രണ്ടും ബാലരാമപുരം (8085) മൂന്നും സ്ഥാനങ്ങള്‍ നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ നെയ്യാറ്റിന്‍കര (12137) രണ്ടും കിളിമാനൂര്‍ (12033) മൂന്നും സ്ഥാനങ്ങള്‍ നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ തിരുവനന്തപുരം സൗത് (10114) രണ്ടും ആറ്റിങ്ങല്‍ (9682) മൂന്നും സ്ഥാനങ്ങളിലത്തെി.
എക്സിബിഷനില്‍ 3625 പോയന്‍റ് നേടിയ ആറ്റിങ്ങല്‍ ചാമ്പ്യന്മാരായി. തിരുവനന്തപുരം സൗത് (3570) രണ്ടും കണിയാപുരം(3115) മൂന്നും സ്ഥാനങ്ങള്‍ നേടി. ഗണിത ശാസ്ത്രമേളയില്‍ എല്‍.പിയില്‍ ആറ്റിങ്ങല്‍(35), കിളിമാനൂര്‍(24) യു.പിയില്‍ ആറ്റിങ്ങല്‍(57), ബാലരാമപുരം(38), ഹൈസ്കൂളില്‍ ആറ്റിങ്ങല്‍(104), കിളിമാനൂര്‍(103) എന്നിവ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹയര്‍സെക്കന്‍ഡറിയില്‍ 88 പോയന്‍േറാടെ കിളിമാനൂരും നെയ്യാറ്റിന്‍കരയും ഒന്നാം സ്ഥാനം നേടി. 84 പോയന്‍േറാടെ പാലോടാണ് രണ്ടാം സ്ഥാനത്ത്.
ശാസ്ത്രമേള എല്‍.പി വിഭാഗത്തില്‍ ആറ്റിങ്ങല്‍(36), യു.പിയില്‍ കിളിമാനൂര്‍ (38), ഹൈസ്കൂളില്‍ ബാലരാമപുരം(54), ഹയര്‍ സെക്കന്‍ഡറിയിയില്‍ നെയ്യാറ്റിന്‍കര (60)എന്നിവ ഒന്നാം സ്ഥാനം നേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

Monday, November 18, 2013

IT Mela - HS&UP Overall winners


Attingal Sub. Ditrict IT Mela - HS&UP Overall winners -
GHS Avanavanchery Team.


Overall HS Exhibition


Attingal Sub. District Work Experience Fair - Overall HS Exhibition -
GHS Avanavanchery Team.

Overall Second LP


Attingal Sub. District Science Fair - Overall Second LP -
GHS Avanavanchery Team.

Monday, November 4, 2013

NOV 1 KERALA PIRAVI V/S SRESHTABHASHADINAM



 Nov 1: Keralites celebrate 54th Anniversary of 'Kerala Piravi' on Nov 1 as the state was formed on Nov 1, 1956. In Malayalam, the dominant languauge in the state, Kerala Piravi means the day Kerala was formed. After India gained independence on Aug 15, 1947, the southern state Kerala was formed from three independent provinces of Malabar, Cochin and Travancore. The name 'Kerala' was formed from an imperfect Malayalam portmanteau fusing 'Kera' (coconut tree) and 'alam' (land or location). Kerala has an area of 38,863 km2 and is bordered by Karnataka to the north, Tamil Nadu to the south and the Lakshadweep Sea towards the west. Kerala is a popular tourist destination famous for its backwaters, Ayurvedic treatments and tropical greenery. Kerala is covered with intense tropical forest, beautiful beaches, sea cliffs, rocky coasts. According to Hindu mythology, Kerala was formed by Parasurama, an avatar of Mahavishnu. He threw his battle axe into the sea and from those waters, Kerala arose.