Creative Students of Govt. High School, Avanavanchery, bonded with lifelong friendship decided to blog together. They gave me the opportunity to co-operate with them. I really enjoy their company. May GOD bless the fellowship.
മലേഷ്യയില്‍ കാണപ്പെടുന്ന ഒരു വാഴയിനമാണിത്. ആയിരം ഫിങ്ങേഴ്സ് (THOUSAND FINGERS) എന്നാണ്സാധാരണഅറിയപ്പെടുന്നത്. വാഴയ്ക്ക്പത്തു - പന്ത്രണ്ടുഅടിപൊക്കംഉണ്ടാകും. വാഴക്കുലആറ് അടിനീളംവരെയെത്തും. കായ്കള്ചെറുതുംസ്വാദുളളതുമാണ്.
No comments:
Post a Comment