Creative Students of Govt. High School, Avanavanchery, bonded with lifelong friendship decided to blog together. They gave me the opportunity to co-operate with them. I really enjoy their company. May GOD bless the fellowship.
"ദിക്കും വഴിയും തിരിയാത്ത മരുപ്പരപ്പിലകപ്പെട്ട മാനുഷ്യകത്തിന്റെ വിഷമതകള്‍ എന്നിലേക്ക് എന്നും പകര്‍ന്നു തന്നതുകൊണ്ടു ഓ എന്‍ വി കവിതകള്‍ എനിക്ക് തീക്ഷ്ണവും മധുരവുമായ അനുഭവങ്ങളായി."
- എം ടി വാസുദേവന്‍ നായര്‍.
കവിതയുടെസര്വജ്ഞപീടത്തില്
ഓഎന്‍വി മലയാളകവിതയിലെ സൂര്യതെജസ്സായ ഓ എന്‍ വി കുറുപ്പിന് ജ്ഞാനപീട പുരസ്കാരം.സാഹിത്യത്തിനു ഭാരതം നല്‍കുന്ന പരമോന്നത ബഹുമതിയാണ് ജ്ഞാനപീഠം. ജി ശങ്കരക്കുറുപ്പിന് ശേഷം കവിതയ്ക്ക് ഈ പുരസ്കാരം നേടിത്തന്ന മലയാള കവി എന്ന പ്രത്യേകതയും ഈ ജ്നാനപീട ലബ്ധിക്കുണ്ട്.
* Have I placed the main point of the paragraph write in the beginning? * Have I been able to include all the supporting details of the main point? * Have I been able to organize the paragraph well? * How well have I been able to connect the sentences in the paragraph? * Have I suggested my own ideas in the paragraph? * What changes will i make next time I prepare a paragraph?
ധമനിയുംസിരകളുംതമ്മിലുള്ളവ്യത്യാസം.
ധമനികള്
$ ഹൃദയത്തില് നിന്നും ശുദ്ധരക്തം വഹിക്കുന്നു. $ ശ്വാസകൊസധമണി ഒഴികെ ബാക്കി എല്ലാ ധമനികളും ശുദ്ധ രക്തം വഹിക്കുന്നു. $ ധമാനിയിലൂടെ ഒഴുകുന്ന രക്തത്തിന് ശക്തി കൂടുതലാണ്. $ ധമാനീഭിത്തി കട്ടിയുള്ളതും ഇലസ്ഥികതയുല്ലതുമാണ്. $ ധമനികളില് വാല്വുകള് കാണപ്പെടുന്നില്ല
സിരകള്
$ ശരീരത്തില് നിന്നും അശുദ്ധ രക്തം വഹിക്കുന്നു. $ ശ്വാസകൊസസിര ഒഴികെ ബാക്കി എല്ലാ സിരകളും ആശുധരക്തം വഹിക്കുന്നു. $ സിരയിലൂടെ ഒഴുകുന്ന രക്തത്തിന് സക്തി കുറവാണ്. $ കട്ടിയും ഇലാസ്തികത കുറവും. $സിരകളില് വാലവുകള്കാണപ്പെടുന്നു.