Thursday, September 12, 2013

Inauguration of Noon Feeding Block

Inauguration of Noon Feeding Block.


അവനവന്‍ചേരി സ്കുളില്‍ പുതിയ പാചകപ്പുര ഉദ്ഘാടനം ചെയ്യപ്പെട്ടു. 13-9-2013 നായിരുന്നു ഉദ്ഘാടനം. ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി ചെയര്‍ പേഴ്സണ്‍ അഡ്വ. ശ്രീമതി ശ്രീകുമാരി നിര്‍വഹിച്ചു. ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലെ തന്നെ ഏറ്റവും മികച്ച പാചകപ്പുരയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പ്രധാനാധ്യാപിക ശ്രീമതി സുജാത, അധ്യാപകരായ സതീഷ്കുമാര്‍, സാബു, തുടങ്ങിയവര്‍ സംസാരിച്ചു.












No comments: