ഞാന്‍ മാളവിക.ഗവ:എച്.എസ്‌അവനവഞ്ചേരിയിലെപത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് .
എന്റെ സ്കൂള്‍ അന്തരീക്ഷം ആരെയും ആകര്‍ഷിക്കുന്നതാണ് . ഞങ്ങള്‍ ഇപ്പോള്‍ ആദ്യത്തെ വിദ്യാഭ്യാസ
റിയാലിറ്റി ഷോ ആയ ഹരിതവിദ്യാലയത്തില്‍ പങ്കെടുത്തു .സ്കൂളിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.ഞങ്ങള്‍ ഷോയില്‍ ഉയര്‍ന്ന സ്കോര്‍ നേടി
Monday, December 13, 2010
Tuesday, December 7, 2010
"ജൈവവൈവിധ്യം നിലനിര്‍ത്തുന്നതില്‍ കാവുകളുടെ പങ്ക് - ഒരു പഠനം"
സ്വാഗതം
ജൈവവൈവിധ്യ വര്‍ഷം- 2010
ഗവ.എച്ച്.എസ് അവനവന്‍ചേരി
തയ്യാറാക്കി അവതരിപ്പിക്കുന്നത് - അഞ്ജലി എസ്.ജെ
സന്ദേശം - "ഒത്തിരി ജീവജാലങ്ങള്‍
ഒരു ഭൂമി
ഒരു ഭാവി"
വിഷയം - "ജൈവവൈവിധ്യം നിലനിര്‍ത്തുന്നതില്‍ കാവുകളുടെ പങ്ക് - ഒരു പഠനം"
ലക്ഷ്യങ്ങള്‍ -
1. ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിന് കാവുകള്‍ക്ക് പങ്കുണ്ടോ എന്ന് കണ്ടെത്തുക.
2. ആഗോളതാപനം കുറയ്ക്കാന്‍ കാവുകള്‍ സഹായകമാകാറുണ്ടോ എന്ന് കണ്ടെത്തുക.
3. ജലദൗര്‍ലഭ്യം കുറയ്ക്കാന്‍ കാവുകള്‍ എത്രത്തോളം സഹായകമാകുന്നു എന്ന് ചോദ്യാവലിയിലൂടെയും നിരീക്ഷണത്തിലൂടെയും കണ്ടെത്തുക.
4. കാവും കാടും തമ്മിലുള്ള ബന്ധം മനസ്സിലാക്കുക.
5. ജൈവവൈവിധ്യം കാവുകളിലൂടെ കരസ്ഥമാകുന്നുണ്ടോ?
6. കാവുകള്‍ക്ക് ശോഷണം ഏതെല്ലാം രീതിയില്‍ സംഭവിക്കുന്നു?
7.ഹൈന്ദവ വിശ്വാസങ്ങള്‍ എങ്ങനെ കാവുകളെ സംരക്ഷിക്കുന്നു എന്ന് മനസ്സിലാക്കുക.
8. കാവുസംരക്ഷണം മനുഷ്യനന്മയുടെ പ്രതിഫലനമാകുമോ?
9. പഠനത്തിലൂടെ കണ്ടെത്തിയ വസ്തുതകള്‍ സമൂഹത്തിനുമുന്‍പാകെ വ്യക്തമായി അവതരിപ്പിക്കുക.
10. കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തി പൊതുജനബോധവത്കരണത്തിനുള്ള പോസ്റ്റര്‍, പത്രിക, വാര്‍ത്ത തുടങ്ങിയവ നിര്‍മിക്കുക.
എന്തുകൊണ്ട് ഈ പ്രോജക്ട് ഏറ്റെടുത്തു?
15000 വര്‍ഷമായി നശിച്ചുകൊണ്ടിരിക്കുന്ന ജൈവവൈവിധ്യം തിരിച്ചുകൊണ്ടുവരുവാന്‍ ഇനി സാധിക്കില്ല.എന്നിരുന്നാലും അവനവനു കഴിയുന്ന തരത്തില്‍ ഉള്ളതിനെ നിലനിര്‍ത്താന്‍ ശ്രമിക്കണം എന്ന ആശയം പ്രചരിപ്പിക്കുവാനായി ഈ പഠനപ്രോജക്ട് ഞാ൯ ഏറ്റെടുക്കുന്നു.
സാമ്പിള്‍ തിരഞ്ഞെടുപ്പ്
ആറ്റിങ്ങല്‍ പ്രദേശത്തെ കാവുകളില്‍ നിന്നും പല ഭാഗത്തുള്ള പത്ത് കാവുകള്‍ പഠനത്തിനായി തിരഞ്ഞെടുത്തു. ആ കാവുകള്‍ക്ക് സമീപം താമസിക്കുന്നവരില്‍ നിന്നും വിവരം ശേഖരിച്ചു.
വിവര ശേഖരണ സാമഗ്രികള്‍
അഭിമുഖം
നിരീക്ഷണം
ചോദ്യാവലി
സി.ഡി
ഇന്റര്‍നെറ്റ്
ഇ.ബുക്ക്
ആനുകാലിക പ്രസിദ്ധീകരണങ്ങള്‍
റഫറന്‍സ് ഗ്രന്ഥങ്ങള്‍
വിവരങ്ങളുടെ ക്രോഡീകരണം
ഞാന്‍ വിവരശേഖരണത്തിനായി സമീപിച്ച വീടുകളിലുള്ള 100 ശതമാനം പേരും കാവ് സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന അഭിപ്രായക്കാരാണ്.കാവുകളും ആവാസവ്യവസ്ഥയും തമ്മില്‍ അഭേദ്യമായ ബന്ധമാണ് എന്ന് അഭിമുഖത്തിലൂടെയും നിരീക്ഷണത്തിലൂടെയും മനസ്സിലാക്കി.
നിഗമനങ്ങളും കണ്ടെത്തലുകളും
1. പരിചിതവും അപരിചിതവുമായ അനേകായിരം ജീവജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് കാവുകള്‍.
2. "ആഗോളതാപനത്തിന് മരമാണ് മറുപടി "എന്ന് വനംവകുപ്പിന്റെ പ്രഖ്യാപനത്തിന് എത്രയോ മുന്‍പു തന്നെ താപനം കുറയ്ക്കുവാനുള്ള മാര്‍ഗമായി കാവുകളെ പൂര്‍വികര്‍ കണ്ടിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കി.
3. വരള്‍ച്ചയില്‍ പോലും വറ്റാത്ത നീരുറവകള്‍ കാവുകള്‍ പ്രദാനം ചെയ്യുന്നു.
4. "ഒറ്റ മരം കാവല്ല" എന്ന പഴമൊഴിയെ സാധൂകരിക്കുന്നവയാണ് കാവുകള്‍. വന്‍മരങ്ങളും കുറ്റിച്ചെടികളും വള്ളിപ്പടര്‍പ്പുകളും പുല്‍വര്‍ഗ്ഗങ്ങളും പലതരം ജന്തുക്കളും പക്ഷികളും വസിക്കുന്ന കാവുകള്‍, കാടുകളുടെ ചെറു പതിപ്പ് തന്നെയാണ്.
5. കാവുകള്‍ ജൈവവൈവിധ്യത്തിന്റെ കേദാരം തന്നെയാണ്. ജൈവവൈവിധ്യം നിലനിര്‍ത്തുന്നതില്‍ കാവുകള്‍ക്ക് വളരെയേറെ പങ്കുണ്ട് എന്ന് ഈ പഠനത്തിലൂടെ ഞാന്‍ കണ്ടെത്തി.
6.ആരാധനയുമായി ബന്ധപ്പെടുത്തി ഹൈന്ദവര്‍ കാവുകളെ സംരക്ഷിച്ചുപോരുന്നു. എന്റെ പ്രദേശത്തുള്ള കാവുകള്‍ ആരാധനയുടെ പേരില്‍ സംരക്ഷിച്ചുപോരുന്നവയാണ്.
7. കാവുകളുടെ സംരക്ഷണം വിവിധ ജന്തുജാലങ്ങളുടെ സംരക്ഷണമാണ്.അതിലൂടെ മനുഷ്യരാശിക്കുതന്നെ നന്മയുണ്ടാകുന്നു.
8. കേരളത്തില്‍ പൊതുവേ കാവുകള്‍ക്ക് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ എന്റെ പ്രദേശത്തുള്ള കാവുകള്‍ക്ക് ശോഷണം താരതമ്യേന കുറവാണ് എന്ന നിഗമനത്തിലെത്തിച്ചേര്‍ന്നു.
നിര്‍ദേശങ്ങള്‍
1. ജൈവവൈവിധ്യത്തിന്റെ കലവറയായ കാവുകള്‍ സംരക്ഷുക്കാന്‍ സമൂഹം പ്രതിജ്ഞാബന്ധമാകണം.
2. കേരളത്തിലെ കാവുകളെക്കുറിച്ചുള്ള സര്‍വേ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നടത്തി പൂര്‍ണമായുള്ള സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്.
3. അനധികൃതമായ കയ്യേറ്റത്തിനെതിരേ ശക്തമായ നിയമം കൊണ്ടുവരണം.
4. കാവുകള്‍ക്കു ചുറ്റുമുള്ള ജലസ്രോതസ്സുകള്‍ മറ്റുള്ള പ്രദേശത്തുകൂടി വിനിയോഗിക്കേണ്ടതാണ്.
5. ജൈവവൈവിധ്യവര്‍ഷാചരണം 2010- ല്‍ മാത്രം ഒരുങ്ങാതെ വിദ്യാര്‍ത്ഥികളായ നമ്മള്‍ തുടര്‍ന്നും ഏറ്റെടുത്തു നടത്തണം.
നന്ദി
ഈ പ്രോജക്ട് ചെയ്യാന്‍ സഹായിച്ച വ്യക്തികള്‍ക്കും, അധ്യാപകര്‍ക്കും, കൂട്ടുകാര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.
പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍
ഓഗസ്റ്റ് 10 മുതല്‍ 22 വരെ - വിഷയം തിരഞ്ഞെടുക്കല്‍, ചര്‍ച്ച, ആസൂത്രണം
സെപ്തംബര്‍ 1 മുതല്‍ 15 വരെ - ചോദ്യാവലി നിര്‍മ്മാണം
15 മുതല്‍ 30 വരെ - വിവരശേഖരണം
ഒക്ടോബര്‍ 1 മുതല്‍ 31 വരെ - സര്‍വ്വേ
നവംബര്‍ 1 - അഭിമുഖം
നവംബര്‍ 2,3,4,5 - കാവുസന്ദര്‍ശനവും നിരീക്ഷണവും
നവംബര്‍ 5 മുതല്‍ 10 വരെ - ക്രോഡീകരണം
നവംബര്‍ 10 മുതല്‍ 15 വരെ - തയ്യാറെടുപ്പ്

Monday, December 6, 2010
സ്വാഗതം
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന പഠന പ്രോജക്ട്വിഷയം : "കരനെല്‍ക്കൃഷിയുടെ പ്രായോഗിക ശാസ്ത്രം; കരകുളത്തെ കരനെല്‍കൃഷിയെ മുന്‍നിര്‍ത്തി ഒരു പഠനം"
അവതരിപ്പിക്കുന്നത്:
അമൃതലക്ഷ്മി. ജെ.എം 10 . D
അനുജ ശങ്കര്‍ 10 . B
ലക്ഷ്യങ്ങള്‍ :
1. കരനെല്‍കൃഷിക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍
2. കരനെല്‍കൃഷിയുടെ പ്രായോഗിക ശാസ്ത്രം
3.കരനെല്‍കൃഷിയും കാലാവസ്ഥയും
4. കരനെല്‍കൃഷി - സാധ്യതകളും പരിമിതികളും
5. കരനെല്‍കൃഷി - വയലിലും കരയിലും
പ്രോജക്ട് ഏറ്റെടുക്കാനുണ്ടായ സാഹചര്യം -
1. ഒരു സാമൂഹ്യപ്രശ്നമായി ഭക്ഷ്യസുരക്ഷ മാറുന്നത്
2. നെല്‍കൃഷി നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നത്
3. അനധികൃതമായി പാടങ്ങള്‍ നികത്തപ്പെടുന്നത്
4. നെല്ലരിയുടെ ഉത്പാദനത്തില്‍ താത്പര്യം കുറയുന്നത്
5. നിലവിലുള്ള കൃഷിസമ്പ്രദായങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കരകുളത്തെ കര്‍ഷകര്‍ നെല്ലിനു ജലസേചനം നടത്താന്‍ തയ്യാറയത്.
6. കരനെല്‍കൃഷിയുടെ കാര്‍ഷിക പ്രത്യേകത കരകുളം മാതൃകയില്‍ നിന്നും മനസ്സിലാക്കുന്നതിന്- എന്നീ കാരണങ്ങളാലാണ് ഞങ്ങളീ പ്രോജക്ട് ഏറ്റെടുത്തത്.
സാമ്പിള്‍ തിരഞ്ഞെടുപ്പ്
കരകുളം പ്രദേശത്തെ 100 കര്‍ഷകരെ പഠനത്തിനായി തിരഞ്ഞെടുത്തു.
വിവരശേഖരണ സാമഗ്രികള്‍
അഭിമുഖം
നിരീക്ഷണം
ചോദ്യാവലി
ആനുകാലിക പ്രസിദ്ധീകരണങ്ങള്‍
കരനെല്‍പ്പാടങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍
പരീക്ഷണ പ്രവര്‍ത്തനങ്ങള്‍
വിവരങ്ങളുടെ ക്രോഡീകരണം
കരനെല്‍കൃഷിയിലൂടെ ഇന്ന് കൈമോശം വന്നുകൊണ്ടിരിക്കുന്ന കാര്‍ഷിക ജൈവവൈവിധ്യം സംരക്ഷിക്കാന്‍ സാധിക്കുമെന്ന് മനസ്സിലായി.
നിഗമനങ്ങളും കണ്ടെത്തലുകളും
1. ഒരു വാണിജ്യകൃഷി എന്നതിനപ്പുറം കരകുളവും തഴക്കരയും മുന്നോട്ട് വയ്ക്കുന്ന വീട്ടുമുറ്റത്തെ കൃഷി ഒരു ഉദ്യാനകൃഷി എന്ന രീതിയില്‍ സംഘടിപ്പിച്ചാല്‍ ഓരോ വീടുകളെയും ഭക്ഷ്യസുരക്ഷയുടെ കണ്ണികളായി കൊണ്ടുവരാന്‍ കഴിയും.
2. ഇന്ന് കൈമോശം വന്നുകൊണ്ടിരിക്കുന്ന കാര്‍ഷിക ജൈവവൈവിധ്യം കരനെല്‍കൃഷിയിലൂയെ സംരക്ഷിക്കാന്‍ സാധിക്കും
3. ഒരു പാഠം ഒരുങ്ങുമ്പോള്‍ ഒരു വ്യവസ്ഥിതിയെ നാം സൃഷ്ടിക്കുകയും പരിപാലിക്കുകയും സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്.
4.മഴയെ ആശ്രയിച്ചു ചെയ്ത കരനെല്‍കൃഷി ഒരു വന്‍വിജയമായിരുന്നു. എന്നാല്‍ ഇന്ന് കാലാവസ്ഥ കര്‍ഷകന് അനുകൂലമല്ല എന്നും അതിനെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ഈ പ്രോജക്ടിലൂടെ ഞങ്ങള്‍ക്ക് മനസ്സിലായി.
നന്ദി
മൂന്നു മാസം നീണ്ടുനിന്ന ഈ പ്രോജക്ട് ചെയ്യാന്‍ ഞങ്ങളെ സഹായിച്ച അധ്യാപകര്‍ക്കും, പഞ്ചായത്ത് അധികൃതര്‍ക്കും, കൂട്ടുകാര്‍ക്കും, മറ്റു വ്യക്തികള്‍ക്കും ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു.
ഞങ്ങള്‍ ചെയ്ത കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍
1. കര്‍ഷകര്‍, കര്‍ഷകസംഘങ്ങള്‍, വനിതാപുരുഷസംഘങ്ങള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കെല്ലാം കരനെല്‍കൃഷിയറിവ് പകര്‍ന്നു.
2.കരനെല്‍കൃഷിയുമായി ബന്ധപ്പെട്ട് സ്കൂളില്‍ സെമിനാര്‍ അവതരിപ്പിച്ചു.
3.നിരവധി മാധ്യമങ്ങളിലും, കൃഷിശാസ്ത്ര കോണ്‍ഗ്രസ്സിലും ഞങ്ങളീ പ്രോജക്ട് അവതരിപ്പിച്ചു.
ഇത്തിരി സ്ഥലത്ത് വീട്ടിലും സ്കൂളിലും കരനെല്‍കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളിപ്പോള്‍. ഈ ശാസ്ത്രവര്‍ഷത്തില്‍ നാടിന് പ്രയോജനപ്പെടുന്ന ഒരു ഗവേഷണ പഠനം സംഘടിപ്പിക്കാനായതിന്റെ സന്തോഷം ശാസ്ത്രലോകവുമായി പങ്കുവച്ചുകൊണ്ട് ഈ ഗവേഷണ പ്രോജക്ട് ശാസ്ത്രലോകത്തിനുവേണ്ടി സമര്‍പ്പിക്കുന്നു....................
KEY BOARD LETTERS (ഇംഗ്ലീഷ് & മലയാളം)
~ൊ ! @ # $ % ^ & * ( ) _ + |
` 1 2 3 4 5 6 7 8 9 0 - = \
Qൗ W ൈ Eാ R ീ T ൂ Yബ Uഹ Iഗ Oദ Pജ { ഡ }ഞ
[ ]
Aോ Sേ D് Fി Gു Hപ Jര Kക Lത : ഛ "ഠ
;ച 'ട
Zെ Xം Cമ Vന Bവ Nല Mശ < ഷ > ?
, . /യ
Monday, November 29, 2010
Subscribe to:
Posts (Atom)